24 April Wednesday

തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കല്ലിയൂര്‍ മുരളിയടക്കം 70 പ്രവർത്തകർ ബിജെപിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

തിരുവനന്തപുരം > തലസ്ഥാനത്ത്‌ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി-കെഎസ്ഇബി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കല്ലിയൂര്‍ മുരളിയാണ് പാര്‍ട്ടി വിട്ടത്. വിഎസ് ശിവകുമാറിന്റെയും തമ്പാനൂര്‍ രവിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കല്ലിയൂര്‍ മുരളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top