20 April Saturday

എൻഐഎ കെ ടി ജലീലിന്റെ മൊഴിയെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

കൊച്ചി>  ദേശിയ അന്വേഷണ എജൻസിയായ എൻഐഎ മന്ത്രി കെ ടി ജലീലിന്റെ മൊഴി എടുക്കുന്നു. എറണാകുളം എൻഐഎ ഓഫീസിൽ രാവിലെയാണ്‌ മന്ത്രി മൊഴി നൽകാനായി എത്തിയത്‌

നയതന്ത്ര പാഴ്‌സൽ ആയി എത്തിയ  ഖുർആൻ ഏറ്റുവാങ്ങിയ സംഭവത്തിലാണ്‌ മൊഴി എടുക്കുന്നതെന്നാണ്‌ അറിയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top