25 April Thursday

കേസുകൾ രാഷ്‌ട്രീയപ്രേരിതമെന്ന്‌ കെ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

കാസർകോട്‌ > മഞ്ചേശ്വരം, കൊടകര, ബത്തേരി എന്നിവിടങ്ങളിൽ തനിക്കെതിരെയുള്ള കേസുകൾ രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. സിപിഐ എം അജൻഡയാണ്‌ ഇതിനുപിന്നിലെന്ന്‌ ആരോപിച്ച അദ്ദേഹം, കേസുകൾ നിയമപരമായി നേരിടുമെന്നും പറഞ്ഞു. സല്യൂട്ട്‌ വിഷയത്തിൽ സുരേഷ്‌ ഗോപിയെ അപമാനിക്കാനാണ്‌ ശ്രമിക്കുന്നത്‌. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ കേസിലെ ചോദ്യംചെയ്യലിനുശേഷം കാസർകോട്ട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top