26 April Friday

ഹലാല്‍ ബോര്‍ഡുകള്‍ നിഷ്‌കളങ്കമല്ല; പിന്നില്‍ തീവ്രവാദികള്‍: കെ സുരേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

തിരുവനന്തപുരം > ഹലാല്‍ ഭക്ഷണശാലകള്‍ക്കെതിരെ വീണ്ടും ബിജെപി. കേരളത്തില്‍ കാണുന്ന ഹലാല്‍ ബോര്‍ഡുകള്‍ നിഷ്‌കളങ്കമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വളരെപെട്ടെന്നാണ് ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത്. മതതീവ്രവാദ ശക്തികളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  

ഹലാല്‍ സംസ്‌കാരം ഉണ്ടാക്കുന്നതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അതിവേഗം സിറിയയിലേക്ക് നടന്നടുക്കാനുള്ള പ്ലാനാണ്. ബിജെപിക്ക് ഇക്കാര്യം മനസിലായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top