25 April Thursday

തലശേരി ബിഷപ്പ്‌ പറഞ്ഞത്‌ യാഥാർഥ്യമെന്ന്‌ കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

തിരുവനന്തപുരം > തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്‌ യാഥാർഥ്യമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. അദ്ദേഹത്തിന്റെ പ്രസ്‌താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് സിപിഐ എം വളഞ്ഞിട്ട് ആക്രമിക്കുന്നത്. കണ്ണൂരിൽ സിപിഐ എം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാർഥ വസ്‌തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാമെന്നും സുധാകരൻ പ്രസ്‌താവനയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top