29 March Friday

മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് ആയില്ല; ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് 7.27 ആയി തുടരുന്നു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

തൃശൂര്‍> മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് ആയില്ലെന്ന് മന്ത്രി കെ രാജന്‍. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് 7.27 ആയി തുടരുന്നുവെന്നും രാത്രി കാര്യമായ മഴ പെയ്യാതിരുന്നത് ആശ്വാസമായെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ മഴ പെയ്തത് ഇടുക്കിയിലും തെക്കന്‍ ജില്ലകളിലും മാത്രമാണ്. തെക്കന്‍ കര്‍ണാടകത്തിലേക്ക് മഴ മാറുകയാണ്. ജാഗ്രത തുടരണമെന്നും അദ്ദേഹം തൃശൂരില്‍ വ്യക്തമാക്കി





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top