26 April Friday

കെ സുധാകരൻ പ്രസിഡന്റായത്‌ സമുദായം നോക്കിയെന്ന്‌ കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കോഴിക്കോട്‌ > കോൺഗ്രസിൽ നേതൃസ്ഥാനത്തേക്ക്‌എ സാമുദായിക പരിഗണന നോക്കാറുണ്ടെന്ന്‌ കെപിസിസി പ്രചരണ സമിതി ചെയർമാൻ കെ മുരളീധരൻ എംപി. കെ സുധാകരൻ കെപസിസി പ്രസിഡന്റായതും സാമുദായിക പരിഗണന കൂടി നോക്കിയാണ്‌. കോൺഗ്രസ്‌ എല്ലാകാലത്തും സമുദായ സമവാക്യം കൃത്യമായി നടപ്പാക്കുന്ന പാർടിയാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കോൺഗ്രസിന്റെ കാര്യത്തിൽ അഭിപ്രായം പറയണ്ട. കോടിയേരി ന്യൂനപക്ഷ കാർഡിറക്കുകയാണെന്നും മുരളീധരൻ വാർത്താലേഖകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top