കൊച്ചി> ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കെ തങ്കപ്പൻ (76) അന്തരിച്ചു. ചോറ്റാനിക്കര എരുവേലി സ്വദേശിയാണ്. 2007ലാണ് ഹൈക്കോടതിയിൽനിന്ന് വിരമിച്ചത്. മൃതദേഹം ശനിയാഴ്‌ച പകൽ രണ്ടിന് ചോറ്റാനിക്കര പൊതുശ്‌മശാനത്തിൽ സംസ്ക്കരിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..