29 March Friday

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


ന്യൂഡല്‍ഹി> ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്  രാജിക്കത്ത് സമര്‍പ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എം പി സ്ഥാനമായതിനാലാണ്‌ രാജിവെച്ചത്‌. 

ജോസ്‌ കെ മാണിയും അദ്ദേഹത്തിന്റെ കേരള കോൺഗ്രസ്‌ എം പാർടിയും ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top