02 May Thursday

ജീപ്പ് നിയന്ത്രണം വീട്ട് അപകടം; പത്ത് വയസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

കൊട്ടാരക്കര> എം സി റോഡില്‍ ജീപ്പ് നിയന്ത്രണം വീട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍  പത്ത് വയസുകാരി മരിച്ചു. ഇടക്കി ഏലപ്പാറ കൊച്ചു കരിന്തരുവി സ്വദേശി നിവേദയാണ് മരിച്ചത്. ഏലപ്പാറ ജി യു പി എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top