02 July Wednesday

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

തൃശൂര്‍> വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. മോഷണക്കേസില്‍ ആറുമാസത്തെ ശിക്ഷ അനുഭവിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top