02 July Wednesday

കൊച്ചിയില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ചെറായി> കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്‌‌ണന്‍, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്

ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top