01 June Thursday

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് 5 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

ലക്‌നൗ> ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ദമ്പതികളും മക്കളും ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു.സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്) എന്നിവരാണ് മരിച്ചത്.കാണ്‍പുരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top