29 March Friday

നാ​ഗ്‌പുരിൽ രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

നാ​ഗ്പുർ> മഹാരാഷ്ട്രയിലെ നാ​ഗ്‌പുരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി അധികൃതരുടെ സ്ഥിരീകരണം. തലസീമിയ ചികിത്സയ്‌ക്കായി രക്തം സ്വീകരിച്ചവർക്കാണ് രോ​ഗം ബാധിച്ചത്. ഒരു കുട്ടി മരിച്ചു.

നേരത്തേ രക്തം സ്വീകരിച്ച് അഞ്ച് കുട്ടികൾക്ക് ഹൈപ്പറ്റൈറ്റിസ് സിയും രണ്ട് കുട്ടികൾക്ക് ഹൈപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top