19 April Friday

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഹിൽഡെഫിന്റെ ഒപ്പ് ശേഖരണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

കൊച്ചി> നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്തിന്റെ ഭാ​ഗമായി ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ (ഹിൽഡെഫ്) യുവ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ  ഒപ്പ് ശേഖരണം നടത്തുന്നു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 'Stop Violence against Women & Girls' എന്ന പേരിൽ ഒപ്പ് ശേഖരണം നടത്തും. ഏരിയ മാനേജർ ഡി പരിമളൻ ഐ ആർ ടി എസ്(സതേൺ റെയിൽവേ) പരിപാടി ഉദ്ഘാടനം ചെയ്യു. രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ഒപ്പ് ശേഖരണത്തിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top