10 July Thursday

കെഎസ്ആർടിസി തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി; സ്വകാര്യ ബസുടമകൾക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കൊച്ചി > 140 കിലോമീറ്ററിന് മുകളിലുള്ള പെർമിറ്റുകൾ ഏറ്റെടുക്കാനുള്ള കെഎസ്ആർടിസി തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി. തീരുമാനം സ്റ്റേ ചെയ്യണമെന്ന ബസ്സുടമകളുടെ വാദം കോടതി അംഗീകരിച്ചില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top