24 April Wednesday

കൊച്ചിയിലെ വെള്ളക്കെട്ട്: പരസ്പര വിരുദ്ധ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ഹൈക്കോടതി നഗരസഭയുടെ വിശദീകരണം തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

കൊച്ചി> കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് കൊച്ചി നഗരസഭക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കോര്‍പ്പറേഷന്‍ സെക്രട്ടറിയും സൂപ്രണ്ടിംഗ് എഞ്ചിനിയറും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി.

 ഒരു സ്ഥാപനത്തില്‍ നിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാന്‍ ഇടയായത് സംബന്ധിച്ച് കോടതി നഗരസഭയുടെ വിശദീകരണം  തേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top