07 July Monday

ഇന്ന് ശക്തമായ മഴ

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

തിരുവനന്തപുരം
തിങ്കളാഴ്‌ച തെക്കൻ കേരളത്തിൽ ഇടിമിന്നലോടെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. അറബിക്കടൽ തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടൽ ന്യൂനമർദവും കരയിൽ പ്രവേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top