01 July Tuesday

പാൽച്ചുരം റോഡിൽ കൂറ്റൻ പാറ വീണ് ഗതാഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

അമ്പായത്തോട് > കനത്ത മഴയിൽ ബോയ്സ് ടൗൺ - പാൽച്ചുരം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ തോടിന് സമീപത്തായാണ് മണ്ണിടിഞ്ഞത്. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top