29 March Friday

എട്ട്‌ ജില്ലകളിൽ വീണ്ടും റെഡ്‌ അലർട്ട്‌; അഞ്ച്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

തിരുവനന്തപുരം > സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട്‌ ജില്ലകളിൽ വീണ്ടും റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ പാലക്കാട്‌ വരെയും കണ്ണൂർ ജില്ലയിലുമാണ്‌ റെഡ്‌ അലർട്ട്‌. അതിതീവ്ര മഴയാണ്‌ എട്ട്‌ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. കൊല്ലം, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ യെല്ലോ അലർട്ടാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top