24 April Wednesday

ഒടുവിൽ പി സി ജോർജ് പൊലീസ് സ്‌റ്റേഷനില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ

കൊച്ചി>  മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ ഒളിവിലായിരുന്ന പി സി ജോർജ്  മകൻ ഷോൺ ജോർജിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്.

കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനാണ് പി സി ജോര്‍ജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായത്. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്ക്  നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top