20 April Saturday

‘ഹർ ഘർ തിരംഗ’ ഏറ്റെടുത്ത്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

തിരുവനന്തപുരം
സ്വാതന്ത്ര്യത്തിന്റെ  75–--ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഹർ ഘർ തിരംഗ ക്യാമ്പയിൻ ഏറ്റെടുത്ത്‌ സംസ്ഥാനം. ശനിയാഴ്‌ച സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസ്‌, മന്ത്രിമാരുടെ വസതികൾ തുടങ്ങിയ ഇടത്തെല്ലാം പതാക ഉയർത്തി.

കുടുംബശ്രീ 22 ലക്ഷം ദേശീയപതാകയാണ്‌ ഇതിനായി നിർമിച്ചത്‌.  സ്‌കൂളുകളിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക്‌ തുടക്കമായി. സ്വാതന്ത്ര്യദിനത്തിൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top