20 April Saturday

VIDEO - കൊന്നിട്ടും പകതീരാതെ കോൺഗ്രസ്; ഹഖിന്റെ മിഥിലാജിന്റെയും ചിത്രങ്ങൾ കുത്തിക്കീറി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

കണ്ണൂർ > വെഞ്ഞാറമൂടിൽ കോൺഗ്രസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ചിത്രങ്ങളോടും കോൺഗ്രസ് പക. കണ്ണൂർ കാൾടെക്‌സിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഇരുവരുടെയും ചിത്രങ്ങൾ ഉള്ള ഫ്‌ളക്‌സ് ബോർഡുകൾ കുത്തിക്കീറിയത്.

 

കോൺഗ്രസ്, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായാണ് പ്രകടനം നടത്തിയത്. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തകരുടെ അക്രമം. കൊലപാതകത്തിന് ശേഷവും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ് അക്രമ സമരങ്ങൾ നടത്തിവരികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top