20 April Saturday

ഗവർണറുടെ നോട്ടീസ്: വിസിമാരുടെ ഹർജി 27ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

കൊച്ചി> പുറത്താക്കാതിരിക്കാൻ കാരണംകാണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗവർണർ നൽകിയ നോട്ടീസ്‌ ചോദ്യംചെയ്‌ത്‌ സർവകലാശാലാ വൈസ്‌ ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി 27ന്‌ പരിഗണിക്കാൻ മാറ്റി.

വിസിമാരായ ഡോ. എം വി നാരായണൻ, ഡോ. കെ എൻ മധുസൂദനൻ, ഡോ. വി പി മഹാദേവൻ, ഡോ. എം കെ ജയരാജ്‌, ഡോ. കെ റിജി ജോൺ, ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ, ഡോ. വി അനിൽകുമാർ, ഡോ. സാബു തോമസ്‌, ഡോ. സജി ഗോപിനാഥ്‌ എന്നിവരാണ്‌ ഹർജി നൽകിയത്‌. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ്‌ ഹർജി പരിഗണിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top