07 July Monday

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സന്ദീപ്‌ നായർ ജയിൽമോചിതനായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

തിരുവനന്തപുരം> തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സന്ദീപ്‌ നായർ ജയിൽമോചിതനായി. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുമെന്ന്‌  സന്ദീപ്‌ പറഞ്ഞു.

കേസിൽ എൻഐഎ സന്ദീപിനെ നേരത്തെ മാപ്പുസാക്ഷി ആക്കിയിരുന്നു. കസ്‌റ്റംസ്‌ ചുമത്തിയ കൊഫെപോസ തടവിന്റെ കാലവധി കഴിഞ്ഞതോടെയാണ്‌ ജയിൽ മോചിതനായത്‌. പൂജപ്പുര ജയിലിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top