04 July Friday

വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്: കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

പത്തനംതിട്ട> സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങൾ പോകുന്നതെന്ന് മുസ്ലീം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതിന്റെ നിജസ്ഥിതി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയണമെന്ന് നിര്‍ബന്ധമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top