കരിപ്പൂർ> കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 1063 ഗ്രാം സ്വർണ മിശ്രിതം കസ്‌റ്റംസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി അനസാണ് (26) പിടിയിലായത്. ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..