11 May Saturday

നെടുമ്പാശ്ശേരിയിൽ രണ്ടേകാൽ കിലോ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

എറണാകുളം > നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ക്വാലാലംപൂരില്‍ നിന്നെത്തിയ 4 പേരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെത്തിയത്. രണ്ട് സ്ത്രീകളും 2 പുരുഷന്‍മാരുമാണ് പിടിയിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top