26 April Friday

കോഴിക്കോട്‌ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ്‌ പെൺകുട്ടികളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

കോഴിക്കോട്‌ > വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്‌ ശേഷം ബുധനാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്‌.

കാണാതായവരിൽ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. സംഭവത്തിൽ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top