18 April Thursday

എൻഐടി ക്വാർട്ടേഴ്‌‌സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കുന്നമംഗലം> എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു. അജയകുമാർ, ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. 13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡി കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ. മൃതദേഹം കോഴിക്കോട് ഗവ. മെഡി.കോളജ് ആശുപത്രിയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top