തിരുവനന്തപുരം > റേഷൻ വ്യാപാരികളുടെ കമീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്‌തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത് മൂലമാണ് പ്രതിസന്ധിയുണ്ടായത്. ധനവകുപ്പിൽ നിന്ന് ഉടൻ തുക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..