19 September Friday

ബിഷപ്പ് ഫ്രാങ്കോ കേസ്; പ്രതികരിക്കാനില്ലെന്ന് സുരേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കോഴിക്കോട്> ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെവിട്ടതില്‍ പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആദ്യം ഉമ്മന്‍ചാണ്ടിയും പിണറായിയും പ്രതികരിക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.  'ഇന്ത്യ ചൈനയെ വളിഞ്ഞിട്ട് ആക്രമിക്കുന്നു' എന്ന സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം  എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞത് രാജ്യദ്രോഹമാണ്. എസ്ആര്‍പിയുടെ നിലപാടിനെതിരെ രാഷ്ട്രീയമായും നിയമപരമായും പ്രതികരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് ബിജെപി നേതാവ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top