17 April Wednesday

മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

തിരുവനന്തപുരം > മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു. 1962 ബാച്ച് ഐപിഎസ്‌ ഓഫീസറാണ്. 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപിയായിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.

മൃതദേഹം വൈകിട്ട് 3.30 വരെ സ്വവസതിയിൽ. വൈകിട്ട്‌ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌ക്കാരച്ചടങ്ങുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top