04 December Monday

കോട്ടയം ആർഐടി പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

കോട്ടയം > കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ  പൂർവ വിദ്യാർത്ഥികളുടെ ഫുട്ബാൾ കൂട്ടായമയായ ഫുട്ബാൾ ഫാൻസ് ഫോറം ടൂർണമെന്റ് സംഘടിപ്പിക്കുന്നു. എൻജിനിയറിങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾക്കായാണ് ബാക്ക്പാസ് 2.0 (BACKPASS 2.0)എന്ന പേരിൽ രണ്ടാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 14, 15 തിയതികളിലായി കൊച്ചിയിലാണ് ടൂർണമെന്റ്. എൻജിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് അവസരമെന്നും ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top