19 April Friday

ഭക്ഷണത്തില്‍ മതംകലര്‍ത്തേണ്ട; ഫുഡ് സ്ട്രീറ്റുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

തിരുവനന്തപുരം > ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയപ്രചരണം നടത്തുന്ന സംഘപരിവാര്‍ രാഷ്‌ട്രീയത്തിനെതിരെ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. നവംബര്‍ 24ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും "ഫുഡ് സ്ട്രീറ്റ്" എന്ന പരിപാടി സംഘടിപ്പിക്കും. 'ഭക്ഷണത്തിന് മതമില്ല' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി.

നാടിനെ വിഭജിക്കുന്ന ആര്‍എസ്എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top