25 April Thursday

ഭക്ഷ്യവിഷബാധയെന്ന് സംശയം, വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കോഴിക്കോട്>  വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട് നാദാപുരം ചിയ്യൂര്‍ കരിമ്പലം സ്വദേശി സുലൈഹയാണ്  (44) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
 
വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. പോസ്റ്റുമോര്‍ട്ടം റിപ്പോട്ട് കിട്ടിയതിനു ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുകയുള്ളു






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top