16 September Tuesday

റാന്നി വെള്ളപ്പൊക്ക ഭീഷണിയില്‍; പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

തിരുവല്ല> പത്തനംതിട്ട ജില്ലയില്‍ നാശം വിതച്ച് കനത്തമഴ തുടരുന്നു.കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി കഴിഞ്ഞു. പമ്പയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്.

ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായി.മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ഗാരേജ് വെള്ളത്തിനടിയിലായതായും റിപ്പോര്‍ട്ടുണ്ട്



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top