19 April Friday

കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളിൽ 'ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ' ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023

തിരുവനന്തപുരം> കേരളത്തിൻറെ ബീച്ച് ടൂറിസത്തിൻറെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഏപ്രിൽ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും 'ഫ്ളോട്ടിംഗ് ബ്രിഡ്‌ജ്' ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന്മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്‌സ്‌ബു‌‌‌ക്കിൽ കുറിച്ചു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിലും 'ഫ്ളോട്ടിംഗ് ബ്രിഡ്ജ്' വിജയമായി മാറിയ സഹാചര്യത്തിലാണ് നടപടി.
 




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top