02 July Wednesday

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

കഴക്കൂട്ടം> ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ്  മിഡിയന്നൂരിൽ സൗന്ദർരാജ് (23)  ആണ് അറസ്റ്റിലായത്.

യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയെ തുടർന്ന് കഴക്കൂട്ടം എസ് എച്ച് ഒ ജി. അജിത് കുമാർ, എസ് ഐമാരായ ജെ എസ് മിഥുൻ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ വില്ലുപുരത്തുനിന്ന്‌ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top