26 April Friday

നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; ഇളയച്ഛൻ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

തിരുവനന്തപുരം> നെയ്യാറ്റിൻകരയിൽ എട്ടുവയസുകാരനെ നിർബന്ധിച്ച്  ബിയർ കുടിപ്പിച്ചു. നെയ്യാറ്റിൻകര തൊഴുക്കല്ലിലാണ് ഇളയച്ഛൻ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ്  ഇളയച്ഛനായ മനുവിനെതിരെ കേസെടുത്തു.

ഓണദിവസമാണ് കുട്ടിയെ കൊണ്ട് മനു ബിയർ കുടിപ്പിച്ചത്. കുട്ടിയെ ബിയർ കുടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top