25 April Thursday

ഇന്ന്‌ ബലിപെരുന്നാൾ ; 40 പേർക്ക്‌ പള്ളികളിൽ നമസ്കാരത്തിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിയ കുരുന്നുകൾ ആഹ്ലാദം പങ്കുവയ്ക്കുന്നു ഫോട്ടോ: ഷിബിൻ ചെറുകര


തിരുവനന്തപുരം
ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കി ബുധനാഴ്‌ച ബലിപെരുന്നാൾ (ഈദുൽ അസ്‌ഹ). കോവിഡ്‌ നിയന്ത്രണത്തിൽ ഇളവുവരുത്തിയതോടെ 40 പേർക്ക്‌ പള്ളികളിൽ നമസ്കാരത്തിന്‌ അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കാണ്‌ അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന്‌ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌.

 ഫോട്ടോ: ഷിബിൻ ചെറുകര

ഫോട്ടോ: ഷിബിൻ ചെറുകര


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top