09 December Saturday

ഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

ഡോ. കവിത ബാലകൃഷ്ണൻ , ഡോ. എം എൻ കാരശ്ശേരി, ഡോ. കെ മുരളീധരൻ

കൊച്ചി> ഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022– 23 വർഷങ്ങളിലായി ആറ് പേർക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്.

2022ലെ അവാർഡുകൾക്ക് ഡോ. കവിത ബാലകൃഷ്ണൻ - (വായനാമനുഷ്യന്റെ കലാചരിത്രം), ഡോ. എം എൻ കാരശ്ശേരി - (തെരെഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ), ഡോ. കെ മുരളീധരൻ - (വൈദ്യത്തിന്റെ ഭൂമിയും ആകാശവും) എന്നിവർ അർഹരായി.

2023 ലെ പുരസ്കാരങ്ങൾക്ക്  ഡോ. കെ. രാജശേഖരൻ നായർ ( ചിരിയും ചിന്തയും സർഗ്ഗാത്മകതയും),  ഡോ. പി. കെ. രാജശേഖരൻ  (ആത്മാവിന്റെ പാവകളിക്കാർ), എ. ഹേമചന്ദ്രൻ, ഐ.പി.എസ്‌. ( നീതി എവിടെ) എന്നിവരും അർഹരായി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top