20 April Saturday

തിരുവനന്തപുരത്ത് നായകളെ ചത്ത നിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം> നഗരത്തില്‍ നാല് നായകളെ ചത്ത നിലയില്‍ കണ്ടെത്തി.വഞ്ചിയൂരിലാണ് മൂന്ന് തെരുവു നായകളേയും ഒരു വളര്‍ത്തു നായയേയും ചത്ത നിലയില്‍ കണ്ടെത്തിയത്.

ഒരു കാറില്‍ എത്തിയവര്‍ റോഡില്‍ കൊണ്ടുവച്ച ഭക്ഷണം കഴിച്ചതിന് ശേഷമാണ് നായകള്‍ ചത്തതെന്നു സമീപവാസികള്‍ പറയുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി നായകളെ കൊന്നുവെന്നാണ് സംശയിക്കുന്നത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top