25 April Thursday

നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

കായംകുളം> നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കായംകുളം കൃഷ്ണപുരത്ത് ഷൗക്കത്തിന്റെ വീട്ടിലെ രണ്ട് ആടുകളും രണ്ടു കോഴികളുമാണ് ചത്തത്.വൈകിട്ടാണ് സംഭവം.

ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കാണുന്നത് പത്തോളം വരുന്ന നായ്ക്കൂട്ടത്തെയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top