03 July Thursday

കോഴിക്കോട് ഡോക്ടർ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

കോഴിക്കോട് > കോഴിക്കോട് ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മാലപറമ്പ് ഹൗസിങ് കോളനിയിലെ ഡോ. റാം മനോഹർ(75), ഭാര്യ ഡോ. ശോഭ മനോഹർ(65) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ചുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top