26 April Friday

മഴക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി ഡിഎംകെ; ഒരു കോടി നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ചെന്നൈ > മഴക്കെടുതി നേരിടുന്ന കേരളത്തിന് ഡിഎംകെ ട്രസ്റ്റിൽനിന്ന് ഒരു കോടി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ തുക കൈമാറും.

മുമ്പ്‌ രണ്ടു പ്രളയകാലത്തും ഡിഎംകെ കേരളത്തിന്‌ സഹായം ലഭ്യമാക്കിയിരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top