17 December Wednesday

ഡിവൈൻ നഗറിൽ സ്‌റ്റോപ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

തിരുവനന്തപുരം
ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നടക്കുന്ന ആത്മീയ പരിപാടിയോടനുബന്ധിച്ച്‌  ചാലക്കുടി ഡിവൈൻ നഗറിൽ  വിവിധ ട്രെയിനുകൾക്ക്‌ ഒരു മിനിറ്റ്‌ താൽക്കാലിക സ്‌റ്റോപ്പ്‌ അനുവദിച്ചു. 

വിശാഖപട്ടണം– -കൊല്ലം പ്രതിവാര എക്‌സ്‌പ്രസ്‌ (18567) 13ന്‌  രാവിലെ 8.15 നും  കൊല്ലം–- വിശാഖപട്ടണം എക്‌സ്‌പ്രസ്‌ (18568) 20ന്‌ രാത്രി 23.45 നും സെക്കന്തരാബാദ്‌ –-തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ്‌( 17230 ) പകൽ 11.10 നും ഡിവൈൻ നഗറിൽ നിർത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top