28 March Thursday

അതൃപ്‌തിയുണ്ട്‌, നടപടി ഭയന്ന്‌ പിന്മാറില്ല; നീതികിട്ടുംവരെ പരാതിക്കാർക്കൊപ്പം: ഫാതിമ തെഹ്‌ലിയ

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

കോഴിക്കോട്‌ > ഹരിതക്ക്‌ പുതിയ ഭാരവാഹികളെ നിയോഗിച്ച ലീഗ്‌ നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്‌തിയുണ്ടെന്ന്‌ എംഎസ്‌ഫ്‌ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ ഫാതിമ തെഹ്‌ലിയ പറഞ്ഞു.

വിഷയം ലീഗിനകത്തും നേതാക്കൾക്ക്‌ മുന്നിലും ഇനിയും ഉയർത്തും. പാർടി അച്ചടക്ക നടപടി ഭയന്ന്‌ നിലപാടിൽ നിന്ന്‌ പിന്മാറില്ല. ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച 10 പ്രവർത്തകർക്കും നീതികിട്ടുംവരെ അവരെ പിന്തുണക്കുമെന്നും ഫാതിമ വ്യക്തമാക്കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top