01 July Tuesday

ഇടുക്കിയില്‍ എല്‍ഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

തിരുവനന്തപുരം> തിങ്കളാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.  മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. ഭൂപരിഷ്‌കരണ ബില്‍ വൈകുന്നതിലായിരുന്നു പ്രതിഷേധം  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top