29 March Friday

ദേശാഭിമാനി ഓഫീസ് ആക്രമണം; കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റടക്കം 7 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ജഷീർ പള്ളിവയൽ

കൽപ്പറ്റ > ദേശാഭിമാനി വയനാട്‌ ബ്യൂറോയ്‌ക്ക്‌ നേരെ ആക്രമണം നടത്തിയ സംഭവത്തിൽഏഴ്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരെയാണ്‌ കൽപ്പറ്റ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരെ പിന്നീട്‌ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top